LOCAL NEWSNewsTHIRUVAMBADY

പാമ്പിഴഞ്ഞപാറ തയ്യിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ പാത്തുമ്മ നിര്യാതയായി

തിരുവമ്പാടി:പാമ്പിഴഞ്ഞപാറ തയ്യിൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി.

മക്കൾ: അബ്ദു റഹിമാൻ , സൈനുദ്ധീൻ , ആമിന. മൈമൂന. പരേതരായ അബൂബക്കർ,മുഹമ്മദാലി.മരുമക്കൾ: സലീം (പാമ്പിഴഞ്ഞപാറ),  ആരിഫ (തോട്ടത്തിൻകടവ്) , നസ്തഹീർ (കൊല്ലം), ജമീല (ഇരുട്ടി), ആയിശ (തിരുവമ്പാടി), ഉമൈമത്ത്  (പാമ്പിഴഞ്ഞപാറ) ഖബറടക്കം ഇന്ന് (25-01-2023-ബുധൻ) ഉച്ചയ്ക്ക് 12:00- മണിക്ക് പാമ്പിഴഞ്ഞ പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com