LOCAL NEWS

കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (1/2/24) എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പുന്നക്കൽ താണപ്പനാൽപ്പടി റോഡ് ഭാഗത്തും

LT റീ കണ്ടക്റ്ററിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (1/2/24 ) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ നാൽപതുമേനി ട്രാൻസ്ഫോർമർ പരിധിയിലെ തണൽ കോളനി റോഡിലും വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com