LOCAL NEWS

സംസ്ഥാനതല ദൃശ്യാവിഷ്കാര, കവിതാ മത്സരം:കൂമ്പാറ ബേബിക്ക് ഒന്നാം സ്ഥാനം

പ്രശസ്ത കവി അനിൽ പനച്ചൂരാൻ സ്മരണാർത്ഥം ദൃശ്യകേളി മീഡിയ വിഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ദൃശ്യാവിഷ്കാര, കവിതാ മത്സരത്തിൽ പ്രശസ്ത കവിയും, സാഹിത്യകാരനും, ഗാനരചയിതാവുമായ കൂമ്പാറ ബേബി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായി 2024 ഒക്ടോബർ 13ന് കോഴിക്കോട് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത കവി പി. പി ശ്രീധരനുണ്ണി, പ്രശസ്ത സാഹിത്യകാരൻ വി. ആർ സുധീഷ് എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡ്, കൂമ്പാറ ബേബിക്ക് കൈമാറും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com