LOCAL NEWSNews

ഓണസമൃദ്ധി 2022 ആരംഭിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തുന്ന ഓണസമൃദ്ധി 2022 കർഷക ചന്ത തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മെഴ്സി പുളിക്കാട് ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ സ്വാഗതവും സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, ബിന്ദു ജോൺസൺ, ഷൗക്കത്തലി, ഷൈനി ബെന്നി, പച്ചക്കറി ക്ലസ്റ്റർ കൺവീനർ മുഹമ്മദ് കാളിയത്ത് കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com