LOCAL NEWSTHIRUVAMBADY

തിരുവമ്പാടി തറപ്പിൽ മോനിക്കുട്ടി നിര്യാതയായി

തിരുവമ്പാടി:തിരുവമ്പാടി സെക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ മാങ്കുഴിയിൽ എം.വി ജോസഫിൻ്റെ ഭാര്യയും തിരുവമ്പാടി സെക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക തറപ്പിൽ വി.എം മോനിക്കുട്ടി (95) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ (22-10-2024) വാലില്ലാപ്പുഴ ചുണ്ടാട്ട് ആൻ്റഡ്രൂസിൻ്റെ വീട്ടിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് വാലില്ലാപുഴ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com