LOCAL NEWS

പുല്ലൂരാംപാറ കൈതവളപ്പിൽ ഹംസ നിര്യാതനായി

തിരുവമ്പാടി:പുല്ലൂരാംപാറ കൈതവളപ്പിൽ കെ.വി ഹംസ (72) നിര്യാതനായി. ഭാര്യ : ആമിന മക്കൾ : സൈദ് മുഹമ്മദ്‌,അബു, മൊയ്‌ദ്ധീൻ കുട്ടി, റഹ്മാൻ, സഫിയ, റസീന മരുമക്കൾ :ബഷീർ പി എം, അസീസ് മൂഴിക്കൽ, റംല, അനീഷ തോട്ടുമുക്കം, സുഹൈല. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് പുല്ലൂരാംപാറ മഹല്ല് ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com