
കോടഞ്ചേരി : നെല്ലിപ്പോയിൽ കുന്നങ്കോട്ട് ഫിലിപ്പോസ് (പൊന്നച്ചൻ -54) നിര്യാതനായി. ഭാര്യ: ഷേർളി (എറണാകുളം-കോട്ടുവള്ളി, ചെമ്മായത്ത് കുടുംബാംഗം). മകൾ: ഷെറിൻ. മരുമകൻ : സുജിത് തെക്കനാട്ട് (നെല്ലിപ്പോയിൽ) സംസ്കാരം: ഇന്ന് ശനിയാഴ്ച (02-11-2024) ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 5 മണിക്ക് നെല്ലിപ്പോയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ



