
തിരുവമ്പാടി: കൂടരഞ്ഞി സെന്റ്. സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പുല്ലുരാംപാറ മുരിങ്ങയിൽ സണ്ണി ജോസഫ് (68) നിര്യാതനായി. ഭാര്യ : റോസമ്മ തെയ്യപ്പാറ തേൻമലയിൽ കുടുംബാംഗം..മകൻ : സനിൽ സണ്ണി (യു. കെ )മരുമകൾ : സുരഭി പുതിയാമഠത്തിൽ (തിരുവമ്പാടി -യു.കെ)..സംസ്ക്കാരം പിന്നീട്.



