LOCAL NEWS

ചുരത്തിൽ ട്രാവലർ മതിലിൽ ഇടിച്ച് അപകടം

താമരശ്ശേരി:ചുരം ഒന്നാം വളവിന് താഴെ ട്രാവലർ ബ്രേക്ക് നഷ്ട്ടപ്പെട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ഏതാനും പേർക്ക് പരിക്കേറ്റു. നിലവിൽ നേരിയ തോതിൽ ഗതാഗതം തടസ്സം നേരിടുന്നു എൻ ആർ ഡി എഫ്പ്രവർത്തകരും പോലീസും നാട്ടുകാരും സ്ഥലത്തുണ്ട്.വേങ്ങര കെആർഎച്ച്സ് സ്കൂളിലെ ആധ്യാപകരും കുട്ടികളുമാണ് അപകടത്തിൽപെട്ടത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com