
തിരുവമ്പാടി:അത്തിപ്പാറ പന്തലാനിക്കൽ സുകുമാരൻ (65) നിര്യാതനായി.
ഭാര്യ: തങ്കമണി
മക്കൾ: അനീഷ് അമ്പിളി
മരുമക്കൾ: ഷാജി എം ആർ മിനി
സംസ്കാരം: ഇന്ന് (26/8/24) വൈകിട്ട് നാലുമണിക്ക് അത്തിപ്പാറ സ്വവസതിയിൽ സംസ്കാര ചടങ്ങുകൾക്കുശേഷം തിരുവമ്പാടി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.



