
തിരുവമ്പാടി: പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്തിരുന്ന ഒറ്റപൊയിൽ കൊച്ചുക്കടുപ്പിൽ കെ.വി. ചാക്കോ (84) നിര്യാതനായി.
ഭാര്യ: പരേതയായ മറിയാമ്മ
മക്കൾ: – റോയ് ജേക്കബ് (റിട്ട. ഹെൽത്ത് ഇൻസ്പെകടർ), റെനി ജേക്കമ്പ്
മരുമക്കൾ – മിനി (പേഴത്തുംമൂട്ടിൽ, നെടുങ്കണ്ടം )
പരേതനായ ഹെയ്ഡൻ (പാലക്കുടിത്തോപ്പിൽ, പുതുപാടി)
കൊച്ചുമക്കൾ
ആഷ്നബ്രാംഗ്ളൂർ)
സോനു (കോഴിക്കോട്)
നിമ (യൂ.കെ. ശവസംസ്ക്കാരം നാളെ 11.00 ന് മീന്മുട്ടി യഹോവയുടെ സാക്ഷികളുടെ ശ്മശാനത്തിൽ



