KODANECHERYLOCAL NEWSTHIRUVAMBADY

കോടഞ്ചേരി തെയ്യപ്പാറ തലച്ചിറ മാത്യു നിര്യാതനായി.

കോടഞ്ചേരി:തെയ്യപ്പാറ തലച്ചിറ മാത്യു (മത്തച്ചൻ-92) നിര്യാതനായി.ഭാര്യ : മറിയക്കുട്ടി മണിയാട്ട് കുടുംബാംഗം, മുരിക്കുംതൊട്ടി.മക്കൾ:ജോർജ്ജ് ,ഫാ. ജോൺ സി എം ഐ, ജോളി, ജെസ്സി, ഡാലി (മസ്കറ്റ്), സജി (എറണാകുളം), സിബി (യുകെ ), സിമി. മരുമക്കൾ:സില്ലിക്കുട്ടി കുമ്മണുപ്പറമ്പിൽ , ആൻസി നെല്ലിക്കയത്‌ ,ജോസ് തേന്മല, ബെന്നി പാലക്കൽ (മസ്കറ്റ്) , സിമി ഉപ്പൻമാക്കൽ, ബിജി പാലക്കൽ (യുകെ )മൃതദേഹം ഇപ്പോൾ എം വിആർ ഹോസ്പിറ്റൽ മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ് വ്യാഴാഴ്ച (12.12.2024) രണ്ടു മണി മുതൽ വീട്ടിലെ പൊതുദർശനത്തിന് ശേഷംസംസ്കാര ശുശ്രൂഷകൾ (13/12/2024) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് സെന്റ് മേരീസ് ഫൊറോന ചർച്ച് കോടഞ്ചേരി വെച്ച് നടത്തപ്പെടുന്നതായിരിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com