LOCAL NEWS

ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു

തിരുവമ്പാടി:ശ്രീനാരായണഗുരുദേവന്റെ 96 മത് സമാധി ദിനം വിശേഷാൽ പൂജകളോടും പ്രാർത്ഥനയോടും കൂടി എസ്എൻഡിപി യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, വൈസ് പ്രസിഡൻറ് എം കെ അപ്പുക്കുട്ടൻ,സെക്രട്ടറി പി എ ശ്രീധരൻ ,യോഗം ഡയറക്ടർ പ്രകാശൻ , യൂണിയൻ കൗൺസിലർമാരായ ഭാരത് ബാബു, രവി കണ്ണപ്പൻകുണ്ട് ,ഉണ്ണികൃഷ്ണൻ മാസ്റ്റർ,വനിതാ സംഘം യൂണിയൻ പ്രസിഡൻറ് ലീലാവിജയൻ ,സെക്രട്ടറി സലീല ഗോപിനാഥ് ,യൂത്ത് മൂവ്മെൻറ് ജില്ലാ സെക്രട്ടറി പി സി മെവിൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com