KOODARANCHILOCAL NEWS

കൂമ്പാറ കൊട്ടാരത്തിൽ ബാബു തോമസ് നിര്യാതനായി

കൂമ്പാറ:കൊട്ടാരത്തിൽ പരേതനായ തോമസിന്റെ മകൻ ബാബു തോമസ് (54) നിര്യാതനായി. മാതാവ്: ചിന്നമ്മ തോമസ്. ഭാര്യ: സീന ബാബു ആനക്കാംപൊയിൽ നെടുംങ്കല്ലേൽ കുടുംബാംഗം. മക്കൾ :- ഷിബിൽ, ലിയ. സഹോദരങ്ങൾ :- സെലിൻ വെള്ളാരംകുന്നേൽ (തെക്കുംകുറ്റി), തങ്കച്ചൻ, വിൽസൺ, ജോസ്, ടോം, ഗീത മൂക്കിലികാട്ട് (തെക്കുംകുറ്റി, ലാലി പുലികുന്നേൽ (കോടഞ്ചേരി). സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com