KOODARANCHILOCAL NEWSTHIRUVAMBADY

തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ നാളെ ഗതാഗത നിയന്ത്രണം

തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡിൽ ( കക്കുണ്ട് അൽഫോൻസ കോളേജ് റോഡ് ജംഗ്ഷൻ മുതൽ ചവലപ്പാറ വളവ് വരെ) പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ (ഡിസംബർ 19) രാവിലെ 8 മണി മുതൽ പണി അവസാനിക്കുന്നത് വരെ  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഇതനുസരിച്ച് തിരുവമ്പാടിയിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ
അൽഫോൻസ കോളേജ് റോഡ് വഴി കടന്നുപോകണമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്ത് വിഭാഗം) അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com