LOCAL NEWSTHIRUVAMBADY

വാഹന ഗതാഗത നിയന്ത്രണം

തിരുവമ്പാടി-പുന്നക്കല്‍-ഓളിക്കല്‍-ആനക്കല്ലന്‍പാറ-പൂവാറംതോട് റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാൽ നാളെ (ജനുവരി 8) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഓളിക്കല്‍ നിന്നും പുന്നക്കല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഓലിക്കല്‍-ഉറുമി-ചങ്ങാത്തുംപടി വഴി പുന്നക്കലും തിരിച്ചും എത്തിച്ചേരണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ(പൊതുമരാമത്ത് നിരത്ത് വിഭാഗം) അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com