LOCAL NEWSTHIRUVAMBADY

തിരുവാതിര ഉത്സവം കൊടിയേറി

തിരുവമ്പാടി കല്ലുരുട്ടി മാടച്ചാൽ മുത്തപ്പൻകാവിലെ തിരു വാതിര ഉത്സവത്തിന് ക്ഷേത്ര മടയൻ എം.ആർ.ദിവാകരന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടത്തി. എം.ആർ.രാഘവൻ,ഹരിദാസൻ, ഉത്സവകമ്മിറ്റി ഭാരവാഹികളായ ഗിരീഷ് കുമാർ, ഷിബിൻ എടക്കോട്ട് എന്നിവർ നേതൃത്വം നൽകി. 13 വരെ ക്ഷേത്ര ചടങ്ങുകളും ഉത്സവാ ഘോഷങ്ങളും നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com