LOCAL NEWSTHIRUVAMBADY

തറിമറ്റം വെള്ളപ്ലാക്കൽ സെബാസ്റ്റ്യൻ  നിര്യാതനായി.

തിരുവമ്പാടി: തറിമറ്റം
വെള്ളപ്ലാക്കൽ സെബാസ്റ്റ്യൻ (ജേക്കബ്-64) നിര്യാതനായി.
ഭാര്യ: ജെസി മൈക്കാവ് കൂട്ടിയാനിക്കൽ കുടുബാഗം.
മക്കൾ:  അനിറ്റ (ന്യൂസിലാൻഡ്), സനറ്റ (കുവൈറ്റ്).
മരുമക്കൾ: ജിജോ മുട്ടത്തേട്ട് (ചങ്ങനാശ്ശേരി), നിതിൻ വാലുമേൽ (തിരുവമ്പാടി).
സംസ്കാരം വെള്ളിയാഴ്ച (10-01-2025)  രാവിലെ 10:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com