LOCAL NEWSTHIRUVAMBADY

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

11 kV line construction വർക്ക് നടക്കുന്നതിനാൽ ഇന്ന് (08.01.2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ തുമ്പച്ചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും

11 KV ലൈനിന് സമീപം മരച്ചില്ലകൾ വെട്ടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7 മണി മുതൽ 11 മണി വരെ ലിസ , സക്സസ് ഗാർട്ടൺ, നാൽപതുമേനി, പാമ്പിഴഞ്ഞ പാറ , KSRTC ഡിപ്പോ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും

New 11kv line construction & Transformer installation വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ  ഇരുമ്പകം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com