
കോടഞ്ചേരി:ചെമ്പുകടവ് മണ്ണൂർ വർക്കി (81) നിര്യാതനായി.
ഭാര്യ: അച്ചാമ്മ തിരുവമ്പാടി പ്ലാതോട്ടത്തിൽ കുടുംബാംഗം.
മക്കൾ: സോഫിയ, ഡെയ്സി, ബീന, തങ്കച്ചൻ.
മരുമക്കൾ: വത്സൻ ചുവപ്പുങ്കൽ ( കൂരാച്ചുണ്ട്), ജോസഫ് മറ്റത്തിൽ (കൂടരഞ്ഞി), റോയി വാഴേപ്പടവിൽ (പുല്ലൂരാംപാറ), റെജീന മൂന്നുപ്ലാക്കൽ (ഗൂഡല്ലൂർ)
സംസകാരം : നാളെ (07-05-2024) രാവിലെ 8.30 ന് വീട്ടിൽ ആരംഭിച്ച് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.



