LOCAL NEWS

നിയന്ത്രണംവിട്ട കാർ ഗ്ലാസ്‌കടയിലേക്ക് ഇടിച്ചുകയറി

കുന്ദമംഗലം : കുന്ദമംഗലത്ത് കാർ നിയന്ത്രണംവിട്ട് ഗ്ലാസ് കടയിലേക്ക് ഇടിച്ചുകയറി. കുന്ദമംഗലം- മുക്കം റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്തെ ജാസ്‌ട്രേഡേഴ്‌സ് കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കടയ്ക്ക് പുറത്തുണ്ടായിരുന്ന അഞ്ച് ലക്ഷംരൂപയുടെ പുതിയ ഗ്ലാസ് തകർന്നതായി കടയുടമ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com