
കൂടരഞ്ഞി:കേന്ദ്ര റോഡ് ഫണ്ട് പ്രവൃത്തിയുടെ ഭാഗമായി നോർത്ത് കാരശ്ശേരി – കാരമൂല – മരഞ്ചാട്ടി – കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുമ്പാറ മുതൽ താഴെ കക്കാട് വരെയുള്ള റോഡിൽ കൂമ്പാറ ടാറിംഗ് പ്രവൃത്തി നാളെ (22/02/2024) ആരംഭിക്കുന്നതിനാൽ പ്രസ്‌തുത റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി അവസാനിക്കുന്നതു വരെ പൂർണ്ണമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് (ദേശീയപാത വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.



