LOCAL NEWSPUTHUPPADY

ചുരത്തിൽ ലോറി മറിഞ്ഞു അപകടം

അടിവാരം : താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം ഫ്രൂട്ട്സുമായി ചുരം ഇറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞ് അപകടം.

അല്പസമയം മുമ്പാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ലോറി ക്ലീനർക്ക് നേരിയ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുരം സംരക്ഷണ സമിതിയുടെയും ട്രാഫിക് പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത് 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com