LOCAL NEWSTHIRUVAMBADY

കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ.

ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മലയോര മേഖലയിൽ വേനൽ മഴ.
വേനൽ കടുത്തതോടെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനെ തുടർന്ന് കൃഷികളും ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇതിനോക്കെ  തെല്ലൊരാശ്വാസമായി തിരുവമ്പാടി,കോടഞ്ചേരി, നെല്ലിപ്പൊയിൽ,പുല്ലൂരാംപാറ,ആനക്കാംപൊയിൽ, കൂടരഞ്ഞി തുടങ്ങിയ മേഖലകളിൽ വേനൽ മഴ ലഭിച്ചു. ശക്തമായ ഇടിയും മിന്നലും ഇതോടൊപ്പം  അനുഭവപ്പെടുന്നുണ്ടായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com