KODIYATHOOR

ചുണ്ടത്തും പൊയിൽ നാമറ്റത്തിൽ ജോർജ്  നിര്യാതനായി.

ചുണ്ടത്തും പൊയിൽ നാമറ്റത്തിൽ ജോർജ് (80) നിര്യാതനായി. 
ഭാര്യ: ചിന്നമ്മ കൂടരഞ്ഞി കുറുമ്പേൽ കുടുംബാംഗം.
മക്കൾ: രാജേഷ് ജോർജ്, സിനി (നഴ്സ് യു.കെ),രാജി(നേഴ്സ് എം എം സി കോഴിക്കോട്), ബിഞ്ചി (നേഴ്സ് യുഎഇ),മഞ്ജു (എൻജിനീയർ യു എസ് എ)
മരുമക്കൾ:ദിവ്യ മെർലിൻ കരിങ്ങാടിയിൽ കൂരാച്ചുണ്ട്,ജയ്സൺ മാത്യു പഴയംപിള്ളിൽ,ഷിജു കൈതക്കുളത്തിൽ പൂഴിത്തോട്,സുനിൽ തോരണത്തിൽ,ജോണി കാരക്കാട്ടിൽ
സഹോദരങ്ങൾ:ഗ്രേസി മങ്ങരയിൽ,ലില്ലി കാനക്കാട്,മേരി വില്ലന്താനത്ത്,ലൂസി,പരേതനായ ജോണി.
സംസ്കാരം നാളെ (13.03.2025) വൈകിട്ട് അഞ്ചുമണിക്ക് ചുണ്ടത്തും പൊയിൽ സെൻ്റ് ജോർജ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com