
AB switch മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ (13/3/25) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ തമ്പലമണ്ണ ബ്രിഡ്ജ് ട്രാൻസ്ഫോർമർ പരിധിയിലും.
LT line spacer സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് മൂന്നുമണി വരെ ചെറുശ്ശേരി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



