KODANECHERYLOCAL NEWS

കുഞ്ഞുകുളം തച്ചിയത്ത് പരേതനായ ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

കോടഞ്ചേരി:കുഞ്ഞുകുളം തച്ചിയത്ത് പരേതനായ ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ(സോഫി-59 ) നിര്യാതയായി.

മക്കൾ
സിറിൽ (സിപിഐ എം ഫാക്ടറിപ്പടി ബ്രാഞ്ച് അംഗം, പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് മനേജർ),സോണിയ ( കായികാധ്യാപിക മീനങ്ങാടി പോളി ടെക്നിക് )

മരുമക്കൾ
ജാക്സൺ (പഞ്ചാബ് നാഷണൽ ബാങ്ക് താമരശ്ശേരി),ഷെറിൻ.

സംസ്കാരം
ഇന്ന് (ചൊവ്വ )ഉച്ചകഴിഞ്ഞ് 3:30ന് കുപ്പായക്കോട് സെൻ്റ് ജോസഫ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com