LOCAL NEWSTHIRUVAMBADY

കൈതപ്പൊയിൽ -അഗസ്ത്യമുഴി റോഡിൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി : കൈതപ്പൊയിൽ – കോടഞ്ചേരി -അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി സിലോൺ കടവ് പാലം മുതൽ കോടഞ്ചേരി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ  (23/03/2025) മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു. 

ആയതിനാൽ തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ

 തിരുവമ്പാടി – വഴിക്കടവ് – പുന്നയ്ക്കൽ – പുല്ലൂരാംപാറ – -നെല്ലിപ്പൊയിൽ വഴിയും തിരിച്ചും പോകേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് – പ്രോജക്ട് മാനേജ്‌മെൻറ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com