LOCAL NEWSTHIRUVAMBADY

തിരുവമ്പാടി – ഓമശ്ശേരി റോഡിൽ നാളെ ഗതാഗത നിയന്ത്രണം

തിരുവമ്പാടി :കഴിഞ്ഞദിവസം നിർത്തിവച്ച തിരുവമ്പാടി – ഓമശ്ശേരി റോഡിൽ താഴെ തിരുവമ്പാടി ജംഗ്ഷൻ മുതൽ ഓമശ്ശേരി വരെ  നാളെ(03.04.2025) മുതൽ കാലാവസ്ഥ അനുകൂലമായാൽ ബി.സി വർക്ക് നടക്കുന്നതായിരിക്കും. പണി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ (നിരത്ത് വിഭാഗം) അറിയിച്ചു.
ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അഗസ്റ്റിൻമുഴി വഴി ഓമശ്ശേരി വഴി തിരിച്ചും പോകേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com