
മുക്കം: തേക്കുംകുറ്റി വരിക്കോടൻ സുബൈർ (55) നിര്യാതനായി.
ഊരാളികുന്ന് അങ്ങാടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: മൈമൂന.
മക്കൾ: യൂനുസ്, ജുസൈറ, സുമയ്യ,
മരുമക്കൾ: ഉബൈബ്, സിയാദ്.
ഖബറടക്കം ഇന്ന് (02-04-2025-ബുധൻ) രാത്രി 10:00-ന് തേക്കുംകുറ്റി ജുമാമസ്ജിദിൽ.



