LOCAL NEWSMUKKAM

തോട്ടത്തിൻകടവ് പൊയിലിങ്ങൽ ബാലന്റെ ഭാര്യ ശ്രീമതി നിര്യാതയായി.

തിരുവമ്പാടി:തോട്ടത്തിൻകടവ് പൊയിലിങ്ങൽ ബാലന്റെ ഭാര്യ ശ്രീമതി (70) നിര്യാതയായി.
മക്കൾ:സജീവ്,ഷൈനി,സ്മിത
മരുമക്കൾ:സജീന്ദ്രൻ (കാരന്തൂർ),പ്രസാദ് (മുക്കം),സിന്ധു (മരഞ്ചാട്ടി)
സംസ്കാരം ഇന്ന് (20.06.2024) ഉച്ചക്ക് ഒരുമണിക്ക് കുടുംബസ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com