LOCAL NEWS

നിര്യാതനായി

കോടഞ്ചേരി:മൈക്കാവ്,കരിമ്പാലാകുന്ന്  തോലാനിക്കുന്നേൽ സജിൻ മാത്യുവിന്റെ  മകൻ  അബ്രഹാം സജിൻ  ( 12 )നിര്യാതനായി.
പിതാവ് :സജിൻ മാത്യു തോലാനിക്കുന്നേൽ ( അധ്യാപകൻ-  സെന്റ് മേരീസ്‌ ഹൈസ്കൂൾ കൂടത്തായി / BRC ട്രെയിനർ. )
മാതാവ് : സരിത സജിൻ
സഹോദരി:എയ്ഞ്ചൽ സജിൻ.
സംസ്കാരം :പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com