LOCAL NEWS

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം.ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് നിയന്ത്രണം
ചുരത്തിലെ തകരപ്പാടിക്ക് സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com