LOCAL NEWSTHIRUVAMBADY

തിരുവമ്പാടി കുന്നത്ത് മേരി നിര്യാതയായി.


തിരുവമ്പാടി :സേക്രഡ് ഹാർട്ട് യു.പി സ്കൂൾ റിട്ട. അധ്യാപിക കുന്നത്ത് മേരി (88) നിര്യാതയായി.
ഭർത്താവ്: പരേതനായ പി.സി കുര്യൻ (വിമുക്ത ഭടൻ)
സഹോദരങ്ങൾ: ജോസഫ് ( പുനെ )ആനി (ചിറ്റൂർ) , ബ്രിജിറ്റ്‌ (തിരുവാമ്പാടി). പരേതരായ സിസ്റ്റർ ബർണാഡ, സിസ്റ്റർ നിവേഡ, സെബാസ്റ്റ്യൻ.
സംസ്കാരം വ്യാഴാഴ്ച ( 26-06-2025 )  2:30 നു തിരുവമ്പടി സേക്രഡ് ഹാർട്ട്‌ ഫൊറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com