
തിരുവമ്പാടി: കൂൺ കൃഷി രീതികൾ, വിത്ത് ഉത്പാദനം, കൂൺ വിഭവങ്ങൾ, മൂല്യവർദ്ധനവ് തുടങ്ങി എല്ലാം അറിയാനും പഠിക്കാനുമുള്ള അവസരം ഉപയോഗപ്പെടുത്തുമല്ലോ. കൂൺ ഗ്രാമത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (13.10.2025) തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വെച്ച് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിക്കും.തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അധ്യക്ഷതയ്ക്കും. എല്ലാ കർഷക സുഹൃത്തുക്കളെയും ക്ഷണിക്കുന്നു. പരിശീലന സമയം രാവിലെ 10 മണിമുതൽ തിരുവമ്പാടി കൃഷി ഓഫീസർ അറിയിച്ചു.



