
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മാട്ടുമുറി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം, ഓമശ്ശേരി പഞ്ചായത്തിലെ 17ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം. 44 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി യുപി മമ്മദ് വിജയിച്ചത്. അതേസമയം കഴിഞ്ഞ തവണ നേടിയ 320 വോട്ട് എന്ന ഭൂരിപക്ഷം കുറഞ്ഞത് യുഡിഫ് ന് തിരച്ചിടയായി. നിലവിൽ 16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ് വെൽഫയർ പാർട്ടി മുന്നണിക്ക് 14 ഉം എൽ ഡിഎഫിൻ 2 ഉം അംഗങ്ങളാണ് ഉള്ളത്.
ഉപതെരെഞ്ഞടുപ്പ് ഓമശ്ശേരി പഞ്ചായത്തിലെ 17ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബീനാ പത്മ ദാസൻ 72 വോട്ടിന് വിജയിച്ചു.



