NewsTHIRUVAMBADY

തിരുവമ്പാടി അമ്പലപ്പാറ ഇല്ലിക്കൽ അബ്ദു നിര്യാതനായി

തിരുവമ്പാടി: അമ്പലപ്പാറ പരേതനായ ഇല്ലിക്കൽ കുഞ്ഞാമുട്ടിയുടെ മകൻ അബ്ദു (57) നിര്യാതനായി

മാതാവ്: ആസ്യ
ഭാര്യ :സുബൈദ കോയിപ്പള്ളി കുടുംബാംഗം. മക്കൾ: ഫസ്ന ,ഫാസിൽ മരുമകൻ: ഹിശാം അരക്കിണർ സഹോദരങ്ങൾ: ഖദീജ, മുസ്തഫ

മയ്യത്ത് നമസ്ക്കാരം നാളെ ( 24-8-22 ) രാവിലെ 10 മണിക്ക് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com