
കോടഞ്ചേരി: മനു ഹോട്ടൽ ഉടമ കഴമത്തിൽ മോഹനൻ (68) നിര്യാതനായി.
ഭാര്യ: നളിനി
മക്കൾ: മഹേഷ്, മഞ്ജു.
മരുമക്കൾ: രേഷ്മ, ധനീഷ്.
സംസ്കാരം: ഇന്ന്(02.07.2026) 11 മണി വരെ ഭവനത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും തുടർന്ന് എറണാകുളത്തുള്ള തറവാട്ട് വീട്ടിൽ വൈകിട്ട് 6 ന് സംസ്കാരം.



