LOCAL NEWS
കൊമേഴ്സിൽ പി എച്ച് ഡി (SRM University chennai ) നേടിയ ഡിയോൺ ബബ്‌ലു തോമസ് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണി വേഴ്സിറ്റി അധ്യാപകൻ ആണ്. പുന്നക്കൽ കാണിയക്കാട്ട് ബാബു – ഡാലി ദമ്പതികളുടെ മകനാണ്. ചിറ്റടി പുത്തൻപുരയിൽ ആഞ്ചലിൻ പയസ്(ഗംഗ ഇൻറർനാഷണൽസ്കൂൾ ബാംഗ്ലൂർ) ഭാര്യയും താമരശേരി ബാറിലെ അഭിഭാഷക ഡോണിയ സഹോദരിയും ആണ്.





