
കോടഞ്ചേരി: നെല്ലിപ്പൊയിൽ കടുത്താനത്ത് ജോസ് (മാത്യു -67) നിര്യാതനായി. ഭാര്യ: :തങ്കമ്മ അക്കൂറ്റ് കുടുംബാംഗം കൂമ്പാറ. മക്കൾ: ഫാ. ലിജീഷ് (എം.എസ്.എഫ്.എസ് ) ത്രിപുര,ജിനീഷ് (ഖത്തർ) മരുമകൾ: അനു വാദ്യാപ്പള്ളിൽ (കേണിച്ചിറ). സംസ്കാരം: നാളെ (09-09-24)രാവിലെ 9 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ



