LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നീറ്റ് എക്സാം ക്രമകേടിനെതിരെ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യ പ്രതിഷേധ റാലി നടത്തി

മുക്കം : നീറ്റ് എക്സാം ക്രമക്കേടിനെതിരെ ഡൽഹിയിൽ പൊരുതുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാസോസിയേഷൻ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് ഐക്യദാർഢ്യ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന പൊതുയോഗം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ തിരുവമ്പാടി ഏരിയ പ്രസിഡൻറ് ഗീതാ വിനോദിന്റെ അധ്യക്ഷതയിൽ ഏരിയ സെക്രട്ടറി അഡ്വ.കെ പി ചാന്ദ്‌നി ഉദ്ഘാടനം ചെയ്തു. വി പി ജമീല,മിനി കണ്ണങ്കര ,ഉഷാകുമാരി,സ്മിത പി പി,ലിൻഷാ എന്നിവർ സംസാരിച്ചു.ജോഷില സ്വാഗതവും സൽമാബി കെ. ടി നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com