LOCAL NEWS
നിര്യാതനായി

തിരുവമ്പാടി:തമ്പലമണ്ണ, കൈതമറ്റത്തിൽ ജോസഫ്(ഔതക്കുട്ടി-87) നിര്യാതനായി.
ഭാര്യ:പരേതയായ അന്നക്കുട്ടി കിഴക്കയിൽ കുടുംബാംഗം.
മക്കൾ:ഷാജി,മിനി, സുനിത
മരുമക്കൾ:ബാബു ചെട്ടി പറമ്പിൽ കട്ടിപ്പാറ,മിനി ഇലവുംമൂട്ടിൽ തൃശ്ശൂർ, അനിൽ പുളിക്കപ്പടവിൽ, തിരുവമ്പാടി.
സംസ്കാരം:
നാളെ (12.11.2025 ബുധനാഴ്ച)10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് സിമിത്തേരിയിൽ.



