INFORMATIONLOCAL NEWS

നിര്യാതയായി

പുന്നക്കൽ:
പരേതനായ ആഗസ്തി ചിറമുഖത്തിന്റെ ഭാര്യ ഏലിക്കുട്ടി ആഗസ്തി (80) നിര്യാതയായി.
മക്കൾ: എമിലി (യു കെ), ജെസ്സി (അധ്യാപിക സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കൂടരഞ്ഞി, മാർട്ടിൻ (വില്ലേജ് ഓഫീസർ ശിവപുരം ), ജിഷ (അധ്യാപിക സെൻറ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ട് ).
മരുമക്കൾ : ജോർജ് തോട്ടുപുറത്ത് (യു കെ) ജോസ് കുഴുമ്പിൽ (റിട്ടേർഡ് ഹെഡ്മാസ്റ്റർ സെൻറ് സെബാസ്റ്റ്യൻസ്  ഹൈസ്ക്കൂൾ പുന്നക്കൽ), സിമി ആറാക്കൽ മണിമൂളി, റോയ് കാഞ്ഞിരത്തിങ്കൽ ( ഹെഡ്മാസ്റ്റർ സെൻറ് ആന്റണീസ് എൽ പി സ്കൂൾ ചക്കിട്ടപ്പാറ.
സംസ്കാരം: നാളെ (12.11. 25 ബുധൻ) നാലുമണിക്ക് ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com