താമരശ്ശേരി: ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടത്തിൽ ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു.പഞ്ചസാര ലോഡുമായി ചുരം ഇറങ്ങി വന്ന ലോറിയാണ് ബ്രേക്ക് നഷ്‌ടപ്പെട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.അപകടത്തിൽ മറ്റാർക്കും പരിക്കില്ല.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page