LOCAL NEWS

സെപ്റ്റ് സോണൽ ഫെസ്റ്റ് തിരുവമ്പാടിയും, കൂടരഞ്ഞിയും ജേതാക്കൾ

തിരുവമ്പാടി : ആനക്കാംപൊയിൽ മരിയൻ സ്കൂളിൽ വെച്ച് നടന്ന വടക്കൻ മേഖല സെപ്റ്റ് ഫെസ്റ്റിൽ (16 – 17 ബാച്ച് ) തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂളും കൂടരഞ്ഞി അർജുന സെന്ററും ഗ്രൂപ്പ് ജേതാക്കളായി സംസ്ഥാന തല മത്സരത്തിന് അർഹത നേടി.

ഫുട്ബോൾ മേളയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് മെമ്പർ ദീപ ഷൈജോ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സരസ്വതി, സജ്ന മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സുവർണ്ണ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മനോജ് സെബാസ്റ്റ്യൻ കൺവീനർ ബോബി ജോസഫ് സ്റ്റേറ്റ് കോഡിനേറ്റർ വി എ ജോസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com