
നാളെ (12.01.2026) ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5 മണി വരെ കക്കുണ്ട്,മരിയപുരം, ഉല്ലാസ് നഗർ ട്രാൻസ്‌ഫോർമറുകളിലും
രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പാമ്പഴിഞ്ഞപാറ,തറിമറ്റം,വഴിക്കടവ് ട്രാൻസ്‌ഫോർമറുകളിലും
നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വരെ കളിയാമ്പുഴ, പള്ളിപ്പടി ട്രാൻസ്‌ഫോർമറുകളിലും വൈദ്യുതി മുടങ്ങുന്നത് ആണെന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന്
കെഎസ്ഇബി അധികൃതർ അറിയിച്ചു



