News

കൂടരഞ്ഞി കുളിരാമുട്ടി പൈമ്പള്ളിയിൽ പി.റ്റി ആഗസ്തി നിര്യാതനായി

കൂടരഞ്ഞി :കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി.റ്റി ആഗസ്തി പൈമ്പള്ളിയിൽ (87) നിര്യാതനായി

ഭാര്യ : റോസ പുന്നക്കൽ ചീങ്കല്ലേൽ കുടുംബാംഗം

മക്കൾ: പരേതയായ വത്സ, റോസിലി (പുന്നക്കൽ), ആൻസി (കട്ടിപ്പാറ), മിനി (വേനപ്പാറ), റീസ (USA), മനു (കുളിരാമുട്ടി) , അനുമോൻ (UK),രശ്മി (UK)

മരുമക്കൾ:തങ്കച്ചൻ അമ്പാട്ട്, ജോസ് ചിറ്റിക്കാട്ടുകുഴി, ജെയിംസ് നെടുങ്കല്ലേൽ , പരേതനായ സോജൻ, ജിസ്മി കണിയാംകുന്നേൽ, സ്വപ്ന (UK)

സംസ്കാരം: ഇന്ന് (01/07/22) ഉച്ചകഴിഞ്ഞ് 3.30 ന് കുളിരാമുട്ടി മാർ സ്ലീവ പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com