News

ഓളിക്കൽ-പല്ലാട്ടുപടി റോഡ് ഉദ്ഘാടനം ചെയ്തു

പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഉറുമി ആറാം വാർഡ് ഓളിക്കൽ പല്ലാട്ടുപടി റോഡ് ഗ്രാമപഞ്ചായത്തിൻ്റെ CFC ഫണ്ട് രണ്ട് ലക്ഷം രൂപ മുടക്കി 40 മീറ്റർ റോഡ് കോൺക്രീറ്റ് പൂർത്തിയായി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഉറുമി വാർഡ് മെമ്പർ ലിസി സണ്ണി  നാടമുറിച്ചു പൊതുജനങ്ങൾക്കായി  റോഡ് തുറന്നു കൊടുത്തു ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.

സജി കൊച്ചോലിക്കൽ, തോമസ് പല്ലാട്ട്, അജിഷ് കൊച്ചുപറമ്പിൽ, റെനീഷ് ഉറുമ്പിൽ, സുരേന്ദ്രൻ കുന്നേൽ, സുബിൻ സുരേന്ദ്രൻ, ചന്ദ്രൻ വടക്കേൽ, ഉഷ ചന്ദ്രൻ,  ലീലാമ്മ, ഉഷ സജി കൊച്ചോലിക്കൽ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com