KODANECHERYLOCAL NEWS

കോടഞ്ചേരി, പറപറ്റ കുറ്റികൊമ്പിൽ അഗസ്റ്റിൻ നിര്യാതനായി.

കോടഞ്ചേരി:  പറപറ്റ കുറ്റികൊമ്പിൽ അഗസ്റ്റിൻ (79) നിര്യാതനായി.ഭാര്യ:മേരി വെണ്ണയപ്പള്ളിയിൽ കുടുംബാംഗം  മക്കൾ: മേഴ്‌സി, ഗ്രേസി, ബിജു, ജീന, ജിഷ. മരുമക്കൾ: തങ്കച്ചൻ പൈനാടത്ത് തിരുവമ്പാടി, തങ്കച്ചൻ അർക്കടയിൽ തിരുവമ്പാടി, ഷിജു തേക്കനാംകുന്നേൽ കൂമ്പാറ, സിമി  ചീരാംകുന്നേൽ ആനിക്കാംപൊയിൽ, സജി പൊങ്ങൻപാറ കൂടരഞ്ഞി. സംസ്കാരം : ഇന്ന് (02-04-25) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് 3.30 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com