LOCAL NEWS

വികസന സെമിനാർ സംഘടിപ്പിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിൽ 2026-27 വർഷം നടപ്പാക്കെണ്ട വികസന പ്രവർത്തനങ്ങളുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  അംബിക മംഗലത്തിൽ ഉദ്ഘാടനം ചെയ്തു.
ടൂറിസം മേഖലയായ കൂടരഞ്ഞിൽ ശുചിത്വ രംഗത്ത് ഭരണസമതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഗ്രീൻ ക്ലിൻ കൂടരഞ്ഞി പദ്ധതി ഏറെ പ്രശംസനിയമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ,
ആസുത്രണ സമതി ഉപാധ്യക്ഷൻ അഡ്വ സിബു തോട്ടത്തിൽ, നിസാറ ബീഗം, ജയിംസ് വേളാശ്ശേരി, ആയിഷാബി ഷിയാസ്, മുഹമ്മദ് വട്ടപറമ്പിൽ, ജിമ്മി ജോസ് പൈമ്പിള്ളി, രത്ന രാജേഷ്, റോയ് ആക്കേയിൽ, തോമസ് മാത്യൂ,ആദർശ് ജോസഫ്,സക്കീന സലിം,മേരി തങ്കച്ചൻ, ലിലമ്മ മുള്ളനാനിക്കൽ, ഷിബറോയ്,സജയ് എം കെ,വിനോദ് മഞ്ഞപ്പാറ സെക്രട്ടറി സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com